@awahidnattika: 6 മാസത്തിനിടക്ക് 13 ആം തവണ കടം എടുക്കുമ്പോൾ പ്രവാസിയുടെ 4 മാസ കുടിശ്ശിക നൽകുക! കുടിശ്ശിക നൽകി അംശദായ കുടിശ്ശിക പിഴ ഒഴിവാക്കി നടപ്പിലാക്കിയാൽ പ്രവാസി പെൻഷനിൽ കൂടുതൽ ആളുകൾ ചേരും🙏 #pravasimalayali #pension #trending #nonfollowers #followers