@mujeebtk321: 'പഴയ പ്രതിപക്ഷനേതാവ് അവിടെ എങ്ങനെ കിടന്നുവെന്നത് അതിശയം: അവിടെ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്'; മന്ത്രിമന്ദിരങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പിണറായി വിജയന്‍

Mujeeb Tk
Mujeeb Tk
Open In TikTok:
Region: AE
Friday 06 November 2026 10:10:16 GMT
4035
59
9
10

Music

Download

Comments

kuttus333
@wibe Qatar 974 :
അവസാന ഘട്ടം ആയതു നന്നായി അല്ലെങ്കിൽ കാണാമായിരുന്നു 😂
2026-11-06 14:41:24
3
yourstyle9650
❤️your🌹style ❤️ :
ഒരു തൊഴുത്തു കൂടി ആവാം 🤣
2026-11-06 19:39:00
0
user585289467
user4003232559184 :
2026-11-06 10:47:12
0
user585289467
user4003232559184 :
2026-11-06 10:47:08
0
user5366920950940
user5366920950940 :
നമ്മൾ പിന്നെ എല്ലാത്തിലും മേലെ അയീരുന്നു അത് ആണല്ലോ ജനം വീട്ടിൽ അക്കിയോ
2026-11-06 10:28:48
6
haneefahaneeaa
Haneefa :
അവിടെയും ലിഫ്റ്റ് ഒക്കെ വെച്ച് നിന്നെ അവിടെ തന്നെ താമസിപ്പിക്കാം ജനങ്ങളെ കാശുകൊണ്ട് അല്ലേ അതാണ് മോഹം കേളവന് ആർത്തി തീരുന്നില്ല
2026-11-06 18:17:55
0
user1531612630566
Ahmed :
തോറ്റ് കഴിഞ്ഞാൽ അങ്ങോട്ടേക്കാണ് പോവാനുള്ളതെന്ന് രാജാവ് ഓർത്തില്ല😂😂
2026-11-06 12:13:15
2
ktn297
ktn297 :
ദേ ചിരിക്കുന്നു [Tears of joy][Tears of joy]
2026-11-06 12:14:40
1
user3053478707090
നൗഷാദ്.. കാടാമ്പുഴ :
200 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ ഇപ്പോഴും അവിടെ ഉണ്ടല്ലോ തലയിൽ വീഴാതെ താങ്കൾ കഴിഞ്ഞവർഷം ഉണ്ടാക്കിയ കെട്ടിടങ്ങൾ എല്ലാം തലയിൽ ഇപ്പോൾ തന്നെ വീണ്ടും തുടങ്ങിയിട്ടുണ്ട് 🤣🤣🤣
2026-11-06 11:49:13
2
sharafsulaiman5
sharafsulaiman5 :
രാജാവിന് പിന്നെ രാജകീയ അന്തപുരത്തിൽ മാത്രം കിടന്നാണ് ശീലം 😁
2026-11-06 16:09:42
0
vikivik60
Viki Vik :
😄😄😄😃😃😃😃😅😅😅😅🤣🤣🤣😂😂😂
2026-11-06 11:44:06
0
To see more videos from user @mujeebtk321, please go to the Tikwm homepage.

Other Videos


About