@amritatvmiddleeast: യുഎഇയിലെ ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി പുതിയ ഫെഡറൽ ഗതാഗത നിയമം വരുന്നു. പുതിയ നിയമപ്രകാരം ഒരു ഡ്രൈവർക്ക് 24 മണിക്കൂറിനിടയിൽ പരമാവധി 9 മണിക്കൂർ മാത്രമേ വാഹനം ഓടിക്കാൻ അനുവാദമുള്ളൂ. ഡ്രൈവിങ്ങിനിടയിലെ ക്ഷീണം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് പുതിയ നിർദേശം . അടുത്ത വർഷം ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ വരും. #RTA #Road #UAE #UAELaw #Amritatv #Amritatvmiddleeast #RoadSafety #Taxi #Pravasi #Safety #Delivery #FoodDelivery