@manasinte.vakkuka: ആയിരം പേർ എതിരായാലും സത്യം മാറില്ല! 🥀 എല്ലാവരെയും നമ്മുടെ ശരി ബോധ്യപ്പെടുത്താൻ കഴിയണമെന്നില്ല... പക്ഷേ സ്വന്തം മനസ്സാക്ഷിക്കു മുന്നിൽ സത്യസന്ധരായിരിക്കുക... 🌿 മനസ്സാക്ഷിയുടെ സമാധാനമാണ് യഥാർത്ഥ വിജയം! ❤️ ✍️ മനസിന്റെ വാക്കുകൾ #MalayalamTikTok #MalayalamQuotes #SelfRespect #Truth #LifeQuotes