@babuaq123: നിന്നെ സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരും ഉണ്ടാകട്ടെ... പക്ഷേ നിന്നെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നവരെ തിരിച്ചറിയാൻ പഠിക്കുക...! എല്ലാവർക്കും വേണ്ടി സ്വയം മാറിക്കൊടുക്കരുത്. നിന്റെ നല്ല മനസ്സിനെ ചിലർ മുതലെടുക്കും...! ഓർക്കുക... സ്നേഹം കൊടുക്കുക, പക്ഷേ സ്വയം നഷ്ടപ്പെടുത്തി ആരെയും സന്തോഷപ്പിക്കരുത്... സ്നേഹത്തോടെ ബാബു 🤍