ഒഴുകുന്ന പുഴ കടലിനോട് ചോദിച്ചു..,
"തീരമെത്രാ ദൂരയെന്നു "?കടൽ പറഞ്ഞു ഒഴുകുക ചോദ്യമല്ല.. ഒഴുക്കാണ് നിന്റെ ഉത്തരം..!
പുഴ എന്ന നമ്മൾ എപ്പോഴും ലക്ഷ്യത്തെ കുറിച്ച് ആകുലപ്പെടാറുണ്ട്... ഇനി ജീവിതം എങ്ങോട്ടാ.. എന്ന ചിന്ത.
കടലാകുന്ന ജീവിതം പറയുന്നു..ദൂരം നോക്കി നിൽക്കരുത്.. ഒഴുകികൊണ്ടേ ഇരിക്കണം.. ജീവിതം അനന്തമാണ്.. അതിന് ദൂരമോ.. അളവ്കോലുകളോ ഇല്ല 👍
ലക്ഷ്യം എത്ര അകലെയാണെന്ന് ചിന്തിച്ചു നിരാശപ്പെടരുത്.. നിന്റെ കർമ്മം തുടർന്ന് കൊണ്ടിരിക്കുക.. ആ യാത്രതന്നെയാണ് നിന്റെ ജീവിതം ✍️👍🫰🫶
2026-11-07 20:41:07
0
🧢🔥🎶Thikkodi🎶🔥🧢 :
2026-11-07 17:02:29
0
Alijas :
🥰🥰🥰
2026-11-07 20:07:19
0
Robin :
👌👌👌👌👌👌🥰🥰🥰
2026-11-07 19:41:56
0
‼️🎼☄️🕊️DJ🕊️☄️🇰🇼🎼🥁‼️ :
☺️☺️☺️
2026-11-07 17:42:19
0
Shafi Manjeri :
❤️❤️👌👌👌👌
2026-11-07 17:40:19
0
🛞𝕂𝕀𝕃𝕃𝔸ℝ 𝕂𝔸𝕋𝕋𝔸ℙℙ𝔸🛞 :
👍👍👍
2026-11-07 17:15:20
0
ഡോൺസ്പൈഡർ :
🤲🤲🤲🤲🤲🤲
2026-11-07 16:38:33
0
Jafar Nishad K :
🥰🥰🥰🥰
2026-11-07 21:22:42
0
To see more videos from user @chikku5438, please go to the Tikwm
homepage.