@ameersaghav: ഇന്നലെ വരെ ഇദ്ദേഹത്തെ വാഴ്ത്തി പാടിയിരുന്ന UDF പ്രവർത്തകരുടെ പ്രധാനമായും ലീഗുകാരുടെ മുഖ്യ ശത്രുവായി ഇന്ന് മുതൽ പ്രകാശ് രാജ് മാറും. രാജാവിനേക്കാൾ വലിയ രാജഭക്തിയുള്ള ലീഗുകാർ കോൺഗ്രസിനേക്കാൾ മുന്നേ പ്രകാശ് രാജിനെ തെറിവിളിക്കും. കാരണം SIR ന് നേതൃത്വം നൽകിയ RSS കാരനായ രത്തൻ ഘേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചതിന് ഒരു എതിർപ്പും പ്രകടിപ്പിക്കാതെ ജയ് വിളിച്ചു പാർട്ടിയാണ് മുസ്ലീം ലീഗ്. ഇപ്പോൾ പ്രകാശ് രാജ് വലിച്ചു കീറുന്നത് കോൺഗ്രസിന്റെയും ലീഗിന്റെയും കപട മുഖവും പുറത്ത് വരുന്നത് RSS അടിമത്തവും ആണ് ... അങ്ങിനെ ചെയ്തതിനുള്ള പ്രത്യുപകാരമാമാണല്ലോ നിയമനം #🤣🤣🤣