@basheeradoor2: അബുദാബിയിൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ നടത്തിയ പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 503.17 കി.മീ (312.65 mph) വേഗത കൈവരിച്ച് BYD Yangwang U9 Xtreme രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കി. 3,000 HP-യിൽ അധികം കരുത്തുള്ള ഈ ഹൈപ്പർ കാർ, വിമാനവേഗത്തെ പോലും വെല്ലുവിളിച്ചാണ് റോഡിൽ പുതിയ ചരിത്രം