@manasinte.vakkuka: ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല...! 🕊️ എല്ലാവരുടെയും അംഗീകാരം നേടാൻ ശ്രമിക്കേണ്ട... സ്വന്തം മനസ്സാക്ഷിക്ക് മുന്നിൽ ശരിയായിരിക്കുക... 🌿 ആരോടും ഒന്നും തെളിയിക്കാനില്ലാത്ത മനസ്സാണ് യഥാർത്ഥ സ്വാതന്ത്ര്യം...! ❤️✨ ✍️ മനസിന്റെ വാക്കുകൾ #MalayalamTikTok #MalayalamQuotes #SelfRespect #Freedom #InnerPeace