എല്ലാ സ്ക്കൂളിൽ നിന്നും ഇത് പോലെ വൃദ്ധ സദനം കാണാൻ കൊണ്ട് പോണം കുറെ അമ്മമാർ രക്ഷപ്പെടും 🥰👍
2024-10-07 05:10:27
222
✝️ Daisy lukkos🌞🌻 :
🥰🥰🥰🥰🥰🥰🥰🥰🥰🥰
2026-08-06 04:12:51
1
Sakkeer Husain :
🙏🏼🙏🏼🙏🏼
2026-10-03 21:01:39
0
Jaseel jasi amorino(Ponnani) :
അതിനു ഞങ്ങളെ മലപ്പുറം അവിടെ ഒരു ഉമ്മമാരും ഉപ്പമാരും ഇങ്ങനെ ആവില്ല. അവിടെ വൃദ്ധ സദനത്തിൽ ആരും ഉണ്ടാവില്ല. ഉമ്മാന്റെ കാൾ ചുവട്ടിൽ ആണ് സ്വർഗം എന്നു ആണ് ഞങ്ങളെ നബി (s) ഞങ്ങളെ പഠിപ്പിച്ചത്. പൊന്നാനി ❤️
2024-10-08 00:02:15
70
@hits 800 :
മാതാപിതാക്കളെ ഒരു നോട്ടംകൊണ്ട് പോലും വേദനിപ്പിക്കരുത് ' പ്രായമാകുബോൾ അവരെ ഒപ്പംനിർത്താൻ നാം ശ്രദ്ധിക്കണം ..
2024-10-07 03:50:32
70
Pramod :
മോളെ നിന്റെ കണ്ണ് നിറഞ്ഞല്ലോ നിനക്ക് അതിന്റെ ശാപം കിട്ടില്ല കഴിയുമെങ്കിൽ ആ മുത്തശ്ശിയെ സഹായിക്കു
2024-10-07 09:28:38
43
Ashker_ash# :
മാതാവിന്റെ കാൽചുവട്ടിലാണ് സ്വർഗം.. 🤲🤲
2024-10-07 12:09:46
17
മിറാക്കിൾ 🚩 :
പഴുത്ത ഇല വീഴുമ്പോൾ പച്ച ഇല കരുതും ഞാൻ എന്നും ഇങ്ങനെ നിൽക്കും എന്ന്.. കാലം സാക്ഷി എത്ര ബുദ്ദിമുട്ട് വന്നാലും മാതാപിതാക്കളെ കൈവിടരുത്
2024-10-07 07:46:05
15
Basheer Mac :
ഇതിനുള്ള കാരണക്കാരൻ നമ്മൾ തന്നെയാണ് മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത് പുറം രാജ്യത്തേക്ക് പറഞ്ഞു വിടും നല്ല ശമ്പളം കിട്ടും എന്ന് കരുതി പിന്നെ അച്ഛനെയും അമ്മയെയും നോക്കാൻ പറ്റാത്ത അവസ്ഥയിലാവും
2024-10-07 16:14:01
7
ബിലാൽ :
ഇതൊക്കെ ഉള്ളത് തന്നെ മീഡിയയിൽ ഒന്നും വിശ്വസിക്കാൻ പറ്റില്ല
2024-10-07 09:14:10
6
Noushad :
👍👍👍👍👍😂Noushad:എല്ലാ സ്ക്കൂളിൽ നിന്നും ഇത് പോലെ വൃദ്ധ സദനം കാണാൻ കൊണ്ട് പോണം കുറെ അമ്മമാർ രക്ഷപ്പെടും 🥰👍
2024-10-07 21:54:06
6
ഉനൈസ് ബിൻ ഇബ്രാഹിം :
🥲🥲
2024-10-06 19:56:42
3
Minnus Dubai :
മാതാപിതാക്കളെ വൃതസഥാനത്തിൽ കൊണ്ടുപോയി തള്ളുന്ന മക്കൾക്ക് മതിപിതാക്കളുടെ സൊത്തിൽ അവകാശമുണ്ടാകുകയില്ല എന്ന നിയമം കൊണ്ടുവരണം
2024-10-07 11:10:55
3
മാനു pattambi :
മരിക്കുവോളം സ്വന്തം മക്കളുടെ കൂടെയും പേരമകളുടെ കൂടെയും നിൽക്കണ്ട അമ്മമാരും മുത്തശ്ശികളും ഇന്ന് അനാഥാലയത്തിൽ പോയി കഴിയേണ്ട ഗതികേടായി നമ്മുടെ നാട് അങ്ങനെ ആയിപ്പോയി
അമ്മ ഉമ്മ മാരോട് അച്ഛൻ ഉപ്പ മാരോട് സ്നേഹത്തോടെ സഹ വർത്തിക്കാൻ കിട്ടുന്ന ആ ഓർമ്മകൾ ആണ് നമ്മുടെ ഏറ്റവും വലിയ ഓർമകളും നന്മ കളും.. ആരും സധനങ്ങളിലേക്ക് തള്ളി വിടല്ലേ..
2024-10-07 20:49:54
2
🇭 🇦 🇲 🇿 🇦 :
😢😢😢
2024-10-08 06:37:36
2
Ummoos musical 🥁🎸🎤 :
കുട്ടികളെ ടൂർ കൊടുപോകുമ്പോൾ വൃദ്ധ സദനം കൂടി കാണിക്കണം വരുന്ന തലമുറയി ലെങ്കിലും ഇതൊക്കെ ഇല്ലാതാ വട്ടെ...🙏
2024-10-08 22:29:45
2
zahras world :
നമ്മുടെ കുട്ടികൾ കാണണം എന്നല്ല ...നമ്മൾ കണ്ടിട്ടുണ്ടോ എന്ന് ആലോചിക്കണം... പേടിയുള്ളവരാണ് മക്കളെ കാണിക്കാൻ കൊണ്ടുപോകുള്ളൂ... അല്ലാഹ് കാക്കട്ടെ🤲🤲🤲...
2024-10-08 14:39:07
2
ആരും ആരുടെയും അടിമയല്ല :
ഒരു വീട് വീടാക്കുന്നത് ഒരു പെണ്ണാണ് ഒരു കുടുംബം കുടുംബിനിയാക്കുന്ന ഒരു പെണ്ണാണ് എന്നാൽ ഒരു കുടുംബം തകർക്കുന്നത് ഒരു പെണ്ണാണ്
2024-10-07 17:51:52
2
sadik ❤JlDDA🤗✨💙🥀🌷 :
🥲🥲🥲
2024-10-07 15:31:15
2
backer879 :
കാലം പോണ ഒരു പോക്ക്
2024-10-08 10:41:52
2
Rafeek Kwt :
കാസറഗോഡ് ആരും ഇല്ല
2024-10-08 12:58:18
2
Rosh :
😔
2024-10-07 05:48:57
2
Henna artist/seller UAE :
Ummande kaalkeeyilan swargam 🥰🥰
2024-10-07 08:35:48
2
Kabeer Kb :
🤲🥰
2024-10-07 05:04:33
2
reebal :
മക്കളെ തിരിച്ചു വീട്ടിൽ ചെന്നിട്ട് ചോദിക്കണം അമ്മയെ അച്ഛനെയും എന്ത് തെറ്റാണ് മുത്തശ്ശി ചെയ്തതെന്ന്
2024-11-14 17:58:28
2
Adav :
sathiyem paranjhal ente kannu niranjhu😢😢
2024-10-07 08:20:36
2
rafeqbava889 :
ഈ അമ്മയെ മക്കൾ ഇവിടെ കൊടുത്താക്കി. ഈ മക്കൾ അച്ഛനും അമ്മയുടെ ആദ്യ സംശയമില്ല
2024-10-07 08:33:39
2
തൃശ്ശൂർക്കാരൻ 786🇮🇳☪️✝️🕉️ :
😢😢😢😢
2024-10-08 14:10:23
1
꧁❁🦋💙𝓲𝓼𝓱𝓵𝓪𝔂𝓲💙🦋❁꧂ :
😔😔😭😭
2024-10-08 14:37:37
1
🇸 🇭 🇦 🇷 🇦 🇫 🇺 .🇹 🇵 :
😭😭
2024-10-08 14:34:50
1
Rockson Rex :
🙏💕
2024-10-08 14:34:24
1
Fazil Edakavil :
🥲🥲🥲
2024-11-28 19:37:25
1
ishak55ishak55 :
ആ മോൾക്ക് ആ അമ്മയുടെ ശാപം ഉണ്ടാവില്ല അത് ആ കണ്ണീരിൽ അലിഞ്ഞു
2024-10-08 14:21:16
1
s.j :
😢
2024-10-08 15:00:24
1
Sk______007 :
😳😳😳🥲🥲🥲
2024-10-08 14:01:40
1
user5745251692044 :
🙏🙏🙏🙏🙏🙏🙏
2024-10-08 14:00:48
1
ℕ𝕠𝕦𝕤𝕙𝕒𝕕 ℂ𝕒𝕝𝕚𝕔𝕦𝕥 :
അമ്മയൊക്കെ ഇത്ര ബാധ്യത ആണോ എല്ലാവർക്കും
2024-10-08 13:31:27
1
D_four :
😭😭
2024-10-08 13:09:10
1
αʝυ ¢αℓι¢υт :
തനിയെ പോയതല്ലല്ലോ 😏
2024-12-03 09:41:25
1
yusaf qatar :
😭😭😭😭🙏🙏
2024-10-08 11:54:29
1
jaya prakash :
കഷ്ടം
2024-10-08 14:57:04
1
To see more videos from user @thahirkotp, please go to the Tikwm
homepage.