@areagamoon__:

Gamon
Gamon
Open In TikTok:
Region: ID
Friday 30 October 2026 13:31:40 GMT
204176
41554
234
4288

Music

Download

Comments

user4873217193799
user4873217193799 :
Infooo linkk nya boskuu???
2026-10-30 16:34:28
324
aprilyani26_
april :
oktoberakhir kt dg dia lagi berakhir
2026-10-30 15:00:48
211
tantrythatha
thathaqueen :
bner2 selsai 6th bukan 6hri 😂
2026-10-30 14:03:27
76
syiiii088
. :
Oktober berakhirr hubungannyaa jugaa berakhir...
2026-10-30 15:21:17
43
ricco_fzr
Dingin Tetapi Tidak Kejam🥶 :
welcome to the other server
2026-10-30 15:49:13
1
yzfv3marpaunk
☆YZF V3☆marpaunk :
welcome NOVEMBER RAIN😭
2026-10-30 17:37:19
1
dukunbayik_
👶Dukun Baby SNI🤰 :
oktober berakhir Hubungan yg penuh luka juga berakhir yak
2026-10-30 14:53:06
63
winnipow_
. :
Same like my relationship
2026-10-30 16:36:39
1
indahh0710
indh octaviani :
oktoberantakan
2026-10-30 14:09:37
47
pebriyanti311
🦋 :
Oktober ku berakhir sekaligus cinta ku
2026-10-30 15:21:28
18
panggillibraa
نلت اماليا :
See you😚
2026-10-30 16:19:05
1
f.ebriyan1
febry :
Oktober berakhir selamat tinggal bulan kelahiran
2026-10-30 16:21:02
9
tiwiii248
Tiwii :
Makasih atas keberantahan ny
2026-10-30 14:38:00
7
nfdhilaaaaa
Dil🖤 :
udh mulai dr semptember. septemberakhir, oktoberakhir, novemberakhir, desemberakhir. jadi gak kaget 😭🤣
2026-10-30 16:42:40
1
30_oktr
acc da_@30 :
selamat jumpa di tahun di depan Oktober✋
2026-10-30 14:48:41
5
andiifajarquuu_
AndiFajar. :
hubungan gua di bantai habisan" di Oktober 😂😂
2026-10-30 16:01:05
6
_sherinfebriani
sherin :
oktober? ok to berakhir 😂 pas bgt lg kata² nya
2026-10-30 16:15:29
5
tahugejrotmentai_
bininya jisung🐹 :
3 tahun gw berakhir di oktober 😭😭
2026-10-30 15:18:43
5
diiyann174
y :
2026-10-30 13:34:39
6
kings_ndii11
KINGS :
terimakasih Oktober atas segala cobaan dan masalahnya dan selamat datang bulan kelahiran semoga di bulan November tidak ada lagi kehancuran yang sangat hancur dibandingkan oktober
2026-10-30 14:28:17
6
alyaaazali
a :
Tahun depan tolong skip oktober
2026-10-30 18:01:14
1
kaychacha_
kaychacha_ :
2026-10-30 19:46:42
1
iyo_13344
Acoo_bagit :
V1.87
2026-10-30 18:04:53
1
gemini_mei311
gemini♊ :
3:34
2026-10-30 19:34:27
1
randaapriliorahma
Randa Aprilio Rahman :
Adu jam begadang bos,masih ada yang on gak nih
2026-10-30 19:07:51
2
To see more videos from user @areagamoon__, please go to the Tikwm homepage.

Other Videos

ഒരു കയ്യിൽ ജീവൻ രക്ഷിക്കാനുള്ള ശസ്ത്രക്രിയാ ഉപകരണം, മറുകയ്യിൽ വിശുദ്ധ ഖുർആന്റെ ഏടുകൾ.  സൗദി അറേബ്യയിലെ മദീന കിങ് ഫഹദ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സർജനായ ഡോ. അബ്ദുല്ല അല്ലാം (Dr. Abdullah Allam) കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നയിക്കുന്നത് അസാധാരണമായൊരു ജീവിതമാണ്. ഉമ്മയുടെ ആഗ്രഹം തന്റെ വിയോഗത്തിന് ശേഷം മകൻ വിശുദ്ധ ഖുർആൻ അധ്യയന രംഗത്ത് സജീവമാകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം.  ഉമ്മയുടെ ആ വസ്വിയ്യത്ത് നെഞ്ചിലേറ്റിയ ഡോ. അല്ലാം, സർജൻ എന്ന ഭാരിച്ച ഉത്തരവാദിത്തത്തിനിടയിലും അതിനായി സമയം കണ്ടെത്തുകയായിരുന്നു. കിങ് ഫഹദ് ആശുപത്രിയിലെ 12 മണിക്കൂർ നീളുന്ന കഠിനമായ സർജറി ഷിഫ്റ്റുകൾക്ക് ശേഷം അദ്ദേഹം നേരെ എത്തുന്നത് മദീനയിലെ തിരുനബിയുടെ പള്ളിയിലേക്കാണ് (മസ്ജിദുന്നബവി).  കഴിഞ്ഞ 12 വർഷത്തിലധികമായി എല്ലാ സായാഹ്നങ്ങളിലും മസ്ജിദുന്നബവിയിൽ ഇരുന്നുകൊണ്ട് ഖുർആൻ പാരായണത്തിലെ ഉന്നത വൈദഗ്ധ്യമായ 'പത്ത് ഖിറാഅത്തുകൾ'  അദ്ദേഹം വിദ്യാർത്ഥികളെ പഠിപ്പിച്ചുവരുന്നു. പ്രവാചക പള്ളിയുടെ വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ വിപുലമായ ഖുർആൻ പഠന ശൃംഖലയാണ് ദിനേന പ്രവർത്തിക്കുന്നത്.  അടുത്തിടെ നടന്ന വാർഷിക ബിരുദദാന ചടങ്ങിൽ മാത്രം വിശുദ്ധ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയ 8,000ലധികം ഹാഫിളുകളാണ് ഈ സംരംഭത്തിലൂടെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. തിരക്കുകൾ നിറഞ്ഞ ലൗകിക ജീവിതവും പരലോക നന്മയും എങ്ങനെ മനോഹരമായി സമന്വയിപ്പിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഡോ. അബ്ദുല്ല അല്ലാമിന്റെ ഈ ജീവിതയാത്ര.

About