@shihab.aps.shihab: കണ്ണൂരിൽ ബാങ്ക് വായ്പയുടെ കുടിശ്ശികയെ തുടർന്ന് വീട് ജപ്തി ചെയ്യപ്പെട്ട മുൻ സംസ്ഥാന ത്രോബോൾ താരം അശ്വതിക്കും കുടുംബത്തിനും കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. വീടെന്ന സ്വപ്നത്തിനായി എടുത്ത 15 ലക്ഷം രൂപയുടെ വായ്പ പലിശയും കൂട്ടുപലിശയും ചേർന്ന് 34.53 ലക്ഷം രൂപയായി ഉയർന്നതോടെയാണ് കുടുംബത്തിന് വീട് നഷ്ടമായത്. രണ്ട് പിഞ്ചുകുഞ്ഞുങ്ങളും രോഗികളായ കുടുംബാംഗങ്ങളുമടക്കം ആറുപേർ വീടിനോട് ചേർന്നുള്ള ചെറിയ ഷെഡിലായിരുന്നു കഴിഞ്ഞിരുന്നത്. കുടുംബത്തിന്റെ ദുരിതവാർത്ത ശ്രദ്ധയിൽപ്പെട്ട യൂസഫലി രാത്രി രണ്ടുമണിയോടെ വാട്സാപ്പിലൂടെ വായ്പാ ബാധ്യത മുഴുവൻ തീർത്ത് കുടുംബത്തെ വീട്ടിൽ തിരികെ പ്രവേശിപ്പിക്കാൻ നിർദേശം നൽകി. പിന്നാലെ 34,53,387 രൂപയുടെ മുഴുവൻ കുടിശ്ശികയും അടച്ചുതീർത്തു. ബാങ്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറാനുള്ള നടപടികളും ആരംഭിച്ചു. ആറുമാസമായി ദുരിതത്തിലായിരുന്ന കുടുംബത്തിന് വലിയ ആശ്വാസമായി യൂസഫലിയുടെ സമയോചിതമായ ഇടപെടൽ. ❤️ അറിവുകൾ നല്ലതാണ് എപ്പോഴും ഫോളോ ചെയ്യുക കൂടുതൽ അറിവുകൾക്കായി ലൈക്ക് ചെയ്യുക പ്ലീസ് നിങ്ങളുടെ സപ്പോർട്ട് ആണ് എൻറെ വിജയം

Shihab Aps Shihab
Shihab Aps Shihab
Open In TikTok:
Region: IN
Thursday 05 November 2026 16:01:03 GMT
22528
1041
68
32

Music

Download

Comments

shamsu7892
shamsu :
മനുഷ്യത്വം ഉള്ള നല്ല മനുഷ്യൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ അല്ലാഹ് ആമീൻ
2026-11-05 19:29:29
7
riyas.riyas249
Riyas Riyas :
അല്ലാഹുവിന്റെ കാവേൽ ഉണ്ടാവെട്ടെ ഏല്ലാവർക്കും 💘💘💘💘💘💘🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
2026-11-05 16:47:56
13
lissymathew71
LissyMathew :
God bless you ❤️❤️❤️❤️❤️
2026-11-05 20:43:04
1
chandranshibu
user5687831041015 :
ഒരിക്കലും മലയാളികളാരും മറക്കില്ല യൂസാഫലി സാറിനെ ദീർഹാസ്സ് നൽകേണമേ റേബ്ബേ
2026-11-05 18:45:54
8
user1665444198723
user1665444198723 :
[Heartwarming]God blessed
2026-11-05 20:25:18
0
user910886299
user3455689650663 :
big salute sir, god bless you 🙏
2026-11-05 18:45:24
2
sivasivan011
sivasivan011 :
🙏🏻🙏🏻🙏🏻🙏🏻തെറി വിളിക്കുന്നവരും തകർക്കാൻ നോക്കുന്നവർ ഇതൊക്കെ ഒന്ന് കാണുക നന്നായി ഇരുന്നാൽ ആർക്ക് യെങ്കിലും ഉപകാരം ഉണ്ട് ആകും ഉറപ്പ് ഉള്ള കാര്യം ആണ് പടച്ചവൻ അനു ഗ്രഹിയട്ടെ ഇനി 100വർഷം അയൂസും ആരോഗ്യിം നൽകട്ടെ ഇ വാർത്ത കേട്ടപ്പോൾ എനിക്കും സങ്കടം വന്നിരുന്നു നമ്മളെ കൊണ്ട് കുട്ടിയാൽ കുടില്ല നന്ദി സാർ ഒരുപാട് നന്ദി
2026-11-05 19:18:16
2
shahana.basheer2
shahana Basheer :
അൽഹംദുലില്ലാഹ് 🤲🤲👍
2026-11-05 17:48:33
3
pinaka124
Pinaka124 :
Big salute sir
2026-11-05 19:21:22
1
ummer.farook5
Ummer Farook :
جزاك الله خير
2026-11-05 19:29:31
1
bejo813
bejo :
great
2026-11-05 17:29:40
1
kuttus333
@wibe Qatar 974 :
സർ, അങ്ങയെ പോലെ നല്ലമനസ്സുള്ളവർ ഉള്ളത് കൊണ്ട് പാവങ്ങൾക് ഒരു വലിയ ആശ്വാസം റബ് ആരോഗ്യവും ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സും തരട്ടെ ആമിൻ യാ റബ്ബിൽ ആലമീൻ 🥰🥰🥰
2026-11-05 20:40:33
0
rajeena_ptpm
rajeenaptpm :
യാ അല്ലാഹ് അദ്ദേഹത്ത്തെ നീ എല്ലാ ആബത്തിൽ നിന്നും കാത്തു കൊള്ളണേ 🥰🥰🥰🤲🤲🤲
2026-11-05 20:35:20
0
azeezkunninakath
@Azeez Achippa❣️ :
allah
2026-11-05 20:47:57
0
ahmedkuniyil
Ahmed Kuniyil :
ماشاء الله
2026-11-05 17:41:47
0
sathar123dms
sathar123dms :
2026-11-05 21:31:33
0
user7qvvqr53gx
user442723 :
2026-11-05 21:10:27
0
siraj.dollar
Siraj Dollar :
🥰
2026-11-05 20:26:53
0
sudheerpalakkad43
🎼🅂🅄🄳🄷🄴🄴🅁🇮🇳Ⓟ︎Ⓚ︎Ⓓ︎🇸🇦 :
ജസാക്കല്ലാഹ് ഹൈർ,, യൂസഫ്ക്ക 🤲🤲🤲🤲🤲
2026-11-05 19:57:18
0
natha1231231
Nasar :
അൽഹംദുലില്ലാഹ് 🤲
2026-11-05 19:51:07
0
yasjeddah
YAS :
2026-11-05 22:19:19
0
rasheed.kadavil
Rasheed kadavil :
അൽഹംദുലില്ലാഹ് 💚💚💚💚💚
2026-11-05 20:02:03
0
sbkt73
suneer babu. :
ഇതാണ്, മദ്രസയിൽ പോയതിന്റെ ഗുണം . മറ്റുള്ളവർ വിഷമിക്കുമ്പോൾ, അവരെ വിഷമം മാറ്റുന്നവനാണ്, എഥാർത്ഥ മനുഷ്യൻ 🙏
2026-11-05 19:55:48
0
shafi7368
shafi :
I don't understand y the family took 35 lackh
2026-11-05 20:19:03
0
user5061770363125
user5061770363125 :
🙏🙏🙏♥️♥️♥️Big salute sir 🙏🙏🙏😭😭😭
2026-11-05 18:12:03
0
To see more videos from user @shihab.aps.shihab, please go to the Tikwm homepage.

Other Videos


About